കുമരനല്ലൂർ ഇസ്ലാഹിയ വാർഷികോത്സവം


കുമരനല്ലൂർ ഇസ്ലാഹിയ  സീനിയർ സെക്കൻ്റററി വാർഷികോത്സവം കപ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഷറഫുദ്ദീൻ കളത്തിൽ  ഉദ്‌ഘാടനം ചെയ്തു.

ഇസ്ലാഹിയ പ്രസിഡൻ്റ്  ഒ അബ്ദുള്ളക്കോയ അദ്ധ്യക്ഷനായി ജനറൽ സെക്രട്ടറി അബ്ദുൾ ഗഫൂർ സ്വാഗതം പറഞ്ഞു തുടർന്ന് കുട്ടികളെ അനുമോദനവും കലാപരിപാടികളും നടന്നു

Tags

Below Post Ad