കപ്പൂർ എടപ്പറമ്പ് സ്കൂളിലെ പ്രധാന അധ്യാപകനും സാമൂഹിക-രാഷ്ട്രീയ രംഗത്ത് ദീർഘകാലം പ്രവർത്തിച്ചിരുന്ന പരേതനായ സഖാവ് ബാലൻ മാസ്റ്ററുടെ മകൻ അജയൻ(46) അന്തരിച്ചു.
കപ്പൂർ പഞ്ചായത്തിലെ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. കുറച്ചു ദിവസങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.
മാതാവ്:പത്മാവതി.ഭാര്യ:സുമ സഹോദരങ്ങൾ: ഉദയൻ,സുധ,സുമ,സുജാത,സിന്ധു.സംസ്കാരം ഇന്ന്(15-01-2026) വ്യാഴാഴ്ച രാവിലെ 11.30ന് പൊന്നാനി ഈശ്വരമംഗലം ശ്മശാനത്ത് നടത്തപ്പെടുന്നതാണ്.
