കുറ്റിപ്പുറത്ത് യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

 


കുറ്റിപ്പുറത്ത് യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.കുറ്റിപ്പുറം ബംഗ്ലാംകുന്നിൽ ശരത് ആണ് മരണപ്പെട്ടത്.ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കുറ്റിപ്പുറം താലുക്ക് ആശുപത്രിയിലേക്ക് മാറ്റി


Below Post Ad