ബജറ്റിൽ തൃത്താലക്ക് നേട്ടം


തൃത്താല CHC മാതൃകാ സെൻ്ററാക്കി ഉയർത്തുന്നതിന് 12.5 കോടി

കൂറ്റനാട് പെരിങ്ങോട് റോഡിൻ്റെ നവീകരണത്തിന്  3 കോടി 

തൃത്താല പുളിയപ്പറ്റ കായൽ ടൂറിസം പദ്ധതി  10 കോടി 

ചാലിശ്ശേരി താണത്രപാലം മുതൽ പട്ടാമ്പി പാലം വരെയുള്ള റോഡ് നവീകരണത്തിൽ 45  കോടി  

തൃത്താല സയൻസ് പാർക്ക് ഒന്നാം ഘട്ട പ്രവർത്തനങ്ങൾക്കായി 5 കോടി 

കുമരനെല്ലൂർ മഹാകവി അക്കിത്തം സ്മാരകം 5 കോടി 

വെള്ളിയാങ്കല്ല് ടൂറിസം ഹബ്ബ് 10 കോടി 

തൃത്താല പടിഞ്ഞാറങ്ങാടി റോഡ് 65 കോടി 

ചാലിശ്ശേരി തണ്ണീർക്കോട് റോഡ് 8  കോടി 

തൃത്താലയിലെ പ്രധാനപ്പെട്ട ജംഗ്‌ഷനുകളുടെ നവീകരണം 7 കോടി 

സമഗ്ര കൃഷി വികസനം 5 കോടി 

ഇന്ന് ബജറ്റിൽ തൃത്താലയ്ക്ക് ലഭിച്ച മുഴുവൻ പദ്ധതികളും അടങ്കൽ തുകയും താഴെ :



Below Post Ad