തൃത്താലയിൽ ഏഴ് റോഡുകളുടെ അറ്റകുറ്റപ്പണി നാളെ ആരംഭിക്കും ; എം.ബി രാജേഷ്


തൃത്താലയിൽ ഏഴ് റോഡുകളുടെ അറ്റകുറ്റപ്പണി നാളെ  ആരംഭിക്കുമെന്ന് സ്പീക്കര്‍ എം.ബി രാജേഷ്

126 ലക്ഷം രൂപയുടെ PWD ഫണ്ട് ഉപയോഗിച്ചാണ് അറ്റകുറ്റപ്പണി നടക്കുന്നത്.. ഒരു വർഷത്തേക്കാണ് കരാർ.

തൃത്താല-പടിഞ്ഞാറങ്ങാടി റോഡ്, പെരുമ്പിലാവ് - നിലമ്പൂര്‍ റോഡ് , പാലക്കാട്-പൊന്നാനി റോഡ്, മാതൂര്‍ -ആമക്കാവ് റോഡ് , എഴുമങ്ങാട്- കറുകപുത്തൂര്‍ റോഡ്, കൂടല്ലൂര്‍ - പടിഞ്ഞാറങ്ങാടി റോഡ് , ആലൂര്‍ -പട്ടിത്തറ റോഡ് എന്നീ റോഡുകളാണ് മെയിന്‍റനന്‍സ് നടക്കുന്നത്.

Below Post Ad