വാട്സാപ്പ് വഴി പെൺകുട്ടിക്ക് അശ്ലീല ചിത്രങ്ങൾ അയച്ച യുവാവ് പിടിയിൽ


വാട്സാപ്പ് വഴി പതിമൂന്ന്കാരിയായ പെൺകുട്ടിക്ക് അശ്ളീല ചിത്രങ്ങളും മെസേജുകളും അയച്ച കേസിൽ ചങ്ങരംകുളത്ത് യുവാവ് പിടിയിൽ.ചെമ്മാട് സ്വദേശി അജിതിനെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്,

പ്രമുഖ താരത്തിന്റെ ഫാൻസ് ഗ്രൂപ്പിൽ നിന്നും നമ്പർ സംഘടിപ്പിച്ച് ഒമ്പതാം ക്‌ളാസ്സുകാരിയായ പെൺകുട്ടിക്ക് അശ്‌ളീല സന്ദേശങ്ങളും ചിത്രങ്ങളും യുവാവ് അയച്ചുകൊടുത്തെന്ന പരാതിയിലാണ് കേസെടുത്തത്.

എടപ്പാളിൽ താമസിച്ച് നിമ്മാണ മേഖലയിൽ ജോലിചെയ്യുന്ന ഇയാൾക്കെതിരെ ചങ്ങരംകുളം പോലീസ് പോക്‌സോ ചുമത്തി കേസെടുത്തു 


Below Post Ad