കിണറ്റിൽ വീണ കുഞ്ഞിനെ രക്ഷിയ്ക്കാൻ കിണറ്റിലേയ്ക്ക് എടുത്തു ചാടി സഹോദരിയുടെ ഒരു വയസ്സുള്ള കുഞ്ഞിനെ രക്ഷിച്ച ഐഫ ഷാഹിനയുടെ സാഹസികതക്ക് നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ്സിന്റെ ആദരം.
പാലക്കാട് ജില്ലാ വൈസ് പ്രസിഡഡന്റ് കെ.ശശികല,NCP ജില്ലാ സെക്രട്ടറിമാരായ K P അബ്ദുൾ റഹ്മാൻ , തമ്പി കൊള്ളന്നൂർ , പ്രവാസി നാഷണലിസ്റ്റ് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് നൂറുദ്ദീൻ EV , NCP പാലക്കാട് ജില്ലാ നിർവ്വാഹക സമിതി അംഗം ശ്രീജി കടവത്ത് എന്നിവർ ആദരിക്കൽ ചടങ്ങിൽ പങ്കെടുത്തു