തൃത്താല:വെള്ളിയാങ്കല്ല് പൈതൃക പാർക്ക് നവീകരണ പദ്ധതി പൂർത്തീർകരണത്തിന്റെയും സാംസ്‌കാരിക പരിപാടിയായ ''ചിലമ്പ് 2022'' ന്റെയും ഉദ്‌ഘാടനം ഏപ്രിൽ 15ന് വൈകുന്നേരം 5 മണിക്ക് തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ വെച്ച് സ്പീക്കർ എം.ബി.രാജേഷ് നിർവഹിക്കും
''ചിലമ്പ് 2022'' ഉദ്‌ഘാടനം ഏപ്രിൽ 15ന് തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ
ഏപ്രിൽ 12, 2022
Tags