എംഡിഎംഎയുമായി മൂന്ന് എടപ്പാൾ സ്വദേശികൾ പിടിയില്‍


 

എടപ്പാൾ:എംഡിഎംഎ മാരക മയക്കു മരുന്നുമായി മൂന്ന് എടപ്പാൾ സ്വദേശികൾ  തൃശൂർ പോലീസിന്റെ പിടിയില്‍.എടപ്പാള്‍ സ്വദേശികളായ നൗഫല്‍,ഷാജഹാന്‍,ജസീം എന്നിവരാണ് പിടിയിലായത്.

വെസ്റ്റ് പൊലീസിന്‍റെ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.ഇവരില്‍ നിന്നും വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 4 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.


Tags

Below Post Ad