പൊന്നാനി: ചമ്രവട്ടം സ്വദേശിയായ വിദ്യാർഥി അർമേനിയയിൽ ബൈക്ക് അപകടത്തിൽ മരിച്ചു.ചമ്രവട്ടം പാട്ടത്തിൽ മുഹമ്മദ് റാഫിയുടെ മകൻ റിസ് വാൻ ആണ് മരണപ്പെട്ടത്.
യുക്രൈനിൽ അവസാന വർഷ മെഡിസിൻ വിദ്യാർത്ഥിയാണ് .യുക്രൈൻ യുദ്ധ സമയത്ത് വിസിറ്റിംഗ് വിസയിൽ ക്രഡിറ്റ് ട്രാൻസ്ഫർ നടത്തുന്നതിനായാണ് അർമേനിയയിലേക്ക് പോയത്.
പിതാവ് മുഹമ്മദ് റാഫി,മാതാവ് നസീറ,സഹോദരങ്ങൾ റമീസ്, മുഹമ്മത് സമാൻ.