ഖത്തർ കൂറ്റനാട് മഹല്ല് കൂട്ടായ്മയുടെ ഇഫ്താർ മീറ്റ്


ഖത്തർ കൂറ്റനാട് മഹല്ല് കൂട്ടായ്മയുടെ ഇഫ്താർ മീറ്റ് ഏപ്രിൽ 15 വെള്ളിയാഴ്ച മദീന ഖലീഫയിലെ ബ്രിട്ടീഷ് ഇന്റർനാഷണൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു .

അക്ഷരജാലകം ബുക്ക്സ് പ്രസിദ്ധീകരിച്ച ബഷീർ ഹസ്സൻ തട്ടത്താഴത്ത് രചിച്ച 'കൂറ്റനാടിന്റെ പുരാവൃത്തങ്ങൾ' എന്ന പുസ്തകത്തിന്റെ ഖത്തറിലെ പ്രകാശനം ഇന്ത്യൻ മീഡിയ ഫോറം സെക്രട്ടറി ഐ എം എ റഫീഖ് നിർവഹിച്ചു.

കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു

Below Post Ad