Ukraine എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നുഎല്ലാം കാണിക്കൂ
കണ്ണീരായി മുഹമ്മദ് റിസ്‌വാൻ.മരണം നോമ്പ് തുറക്കുള്ള വിഭവങ്ങൾ വാങ്ങാൻ പോകുമ്പോഴുണ്ടായ ബൈക്ക് അപകടത്തിൽ

കണ്ണീരായി മുഹമ്മദ് റിസ്‌വാൻ.മരണം നോമ്പ് തുറക്കുള്ള വിഭവങ്ങൾ വാങ്ങാൻ പോകുമ്പോഴുണ്ടായ ബൈക്ക് അപകടത്തിൽ

മലയാളികളെ വീണ്ടും കണ്ണീരിലാഴ്ത്തി ഒരു മരണം കൂടി.യുക്രൈനിൽ താമസ സ്ഥലത്ത് നിന്നും നോമ്പ് തുറക്കുള്ള വിഭവങ്ങൾ വാങ്ങാൻ പോകു…

അർമേനിയയിൽ ചമ്രവട്ടം സ്വദേശി ബൈക്ക് അപകടത്തിൽ മരിച്ചു

അർമേനിയയിൽ ചമ്രവട്ടം സ്വദേശി ബൈക്ക് അപകടത്തിൽ മരിച്ചു

പൊന്നാനി: ചമ്രവട്ടം സ്വദേശിയായ വിദ്യാർഥി അർമേനിയയിൽ ബൈക്ക് അപകടത്തിൽ മരിച്ചു.ചമ്രവട്ടം പാട്ടത്തിൽ മുഹമ്മദ്  റാഫിയുടെ മക…

യുക്രൈൻ യുദ്ധമുഖത്ത് നിന്ന് ആശ്വാസതീരത്തണഞ്ഞ് ചാലിശേരിയിലെ സഹോദരങ്ങൾ

യുക്രൈൻ യുദ്ധമുഖത്ത് നിന്ന് ആശ്വാസതീരത്തണഞ്ഞ് ചാലിശേരിയിലെ സഹോദരങ്ങൾ

യുക്രൈൻ യുദ്ധമുഖത്ത് നിന്ന്  സുരക്ഷിതമായി നാട്ടിലെത്തിയതിന്റെ ആശ്വാസത്തിലാണ് ചാലിശേരി അങ്ങാടി പന്ത്രണ്ടാം വാർഡ് മുലേപാട…

ഉക്രൈനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികളെ പൊന്നാനി എംഎൽഎ  സന്ദർശിച്ചു .

ഉക്രൈനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികളെ പൊന്നാനി എംഎൽഎ സന്ദർശിച്ചു .

ഉക്രൈനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികളായ അനാമിക , മിദിലാജ് എന്നിവരെ പൊന്നാനി എംഎൽഎ പി.നന്ദകുമാർ വീട്ടിലെത്തി സന…

യുക്രൈനിൽ നിന്ന് നാട്ടിലെത്തിയ സാന്ദ്രയെ പട്ടാമ്പി എംഎൽഎ സന്ദർശിച്ചു

യുക്രൈനിൽ നിന്ന് നാട്ടിലെത്തിയ സാന്ദ്രയെ പട്ടാമ്പി എംഎൽഎ സന്ദർശിച്ചു

യുക്രൈൻ യുദ്ധഭൂമിയിൽ നിന്ന് നാട്ടിലെത്തിയ സാന്ദ്രയെ പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിൻ സന്ദർശിച്ചു. കൊപ്പം ആമയൂർ തെക്കേപ…

യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നത്ത്  പൊന്നാനിയിലെ പതിനഞ്ചോളം വിദ്യാർത്ഥികൾ

യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നത്ത് പൊന്നാനിയിലെ പതിനഞ്ചോളം വിദ്യാർത്ഥികൾ

യുക്രൈനിൽ കുടുങ്ങി പൊന്നാനിയിലെ പതിനഞ്ചോളം വിദ്യാർത്ഥികൾ. സുരക്ഷിതരായി നാട്ടിലെത്തിക്കാൻ നോർക്കയുടെ സഹായം തേടി പൊന്നാനി…

ഒടുവില്‍ നാടണഞ്ഞു; യുക്രൈനില്‍ നിന്നുള്ള ആദ്യസംഘം മുംബൈയിലെത്തി

ഒടുവില്‍ നാടണഞ്ഞു; യുക്രൈനില്‍ നിന്നുള്ള ആദ്യസംഘം മുംബൈയിലെത്തി

യുക്രൈനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികളുടെ ഭാഗമായി ബുക്കാറെസ്റ്റിൽ നിന്ന് തിരിച്ച ആദ്യവിമാനം മുംബൈയിലെത്തി. ശനിയാഴ്…

യുക്രൈനിൽ കുടുങ്ങി പട്ടാമ്പി വല്ലപ്പുഴ,വാടാനാംകുറിശ്ശി സ്വദേശികളായ വിദ്യാർഥികളും

യുക്രൈനിൽ കുടുങ്ങി പട്ടാമ്പി വല്ലപ്പുഴ,വാടാനാംകുറിശ്ശി സ്വദേശികളായ വിദ്യാർഥികളും

യുക്രൈനിൽ യുദ്ധത്തെ തുടർന്ന് കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളോടൊപ്പം  പട്ടാമ്പി വല്ലപ്പുഴ,വാടാനാംകുറിശ്ശി സ്വദേശികളായ…

യുക്രെയിനില്‍ കുടുങ്ങിപ്പോയവരെ തിരിച്ചുകൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണം;ഇ.ടി.മുഹമ്മദ് ബഷീർ എം,പി

യുക്രെയിനില്‍ കുടുങ്ങിപ്പോയവരെ തിരിച്ചുകൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണം;ഇ.ടി.മുഹമ്മദ് ബഷീർ എം,പി

യുക്രെയിനില് ‍ കുടുങ്ങിപ്പോയ മലയാളികള് ‍ ഉള് ‍ പ്പെടെയുള്ള ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാന് ‍ അടിയന്തര നടപടി സ്വീകരി…

കൂടുതൽ‍ പോസ്റ്റുകള്‍‌ ലോഡുചെയ്യുക ഫലങ്ങളൊന്നും കണ്ടെത്തിയില്ല