യുക്രൈൻ യുദ്ധമുഖത്ത് നിന്ന് ആശ്വാസതീരത്തണഞ്ഞ് ചാലിശേരിയിലെ സഹോദരങ്ങൾ


യുക്രൈൻ യുദ്ധമുഖത്ത് നിന്ന്  സുരക്ഷിതമായി നാട്ടിലെത്തിയതിന്റെ ആശ്വാസത്തിലാണ് ചാലിശേരി അങ്ങാടി പന്ത്രണ്ടാം വാർഡ് മുലേപാട്ട് കൊള്ളന്നൂർ  വിജി - റിനി ദമ്പതിമാരുടെ രണ്ട് മക്കളായ ക്രിസ്റ്റ്യൻ ജയിംസ് , കാതറിൻ ജയിംസ് എന്നിവർ.

യുക്രൈയിനിൽ നിന്ന് ഞായറാഴ്ച രാവിലെയാണ് ഇവർ   നാട്ടിലെത്തിയത്.

Below Post Ad