ഓരോ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിനും സവിശേഷമായ ഓരോ സ്വഭാവമുണ്ടാകും. ആ ഗ്രൂപ്പിന്റെ നിയമങ്ങള്‍ക്കും സ്വഭാവത്തിനും യോജിക്കാത്ത മെസേജുകള്‍ ആര് അയച്ചാലും അഡ്മിന് അവരുടെ അനുവാദമില്ലാതെ മെസേജ് ഡിലീറ്റ് ചെയ്യാന്‍ സാധിക്കുന്ന പുത്തന്‍ ഫീച്ചര്‍ പുതിയ വാട്ട്‌സ്ആപ്പ് അപ്‌ഡേഷനിൽ വരുന്നു
വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന് അനുവാദമില്ലാതെ ആരുടേയും മെസേജ് ഡിലീറ്റ് ചെയ്യാം;പുത്തന്‍ ഫീച്ചര്‍ വരുന്നു
ഏപ്രിൽ 14, 2022

Tags