പെട്രോൾ ഡീസൽ വിലവർധനവിനെതിരെ സിപിഐഎം ചാലിശ്ശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലിശ്ശേരിയിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു.
പ്രതിഷേധ പ്രകടനം ചാലിശ്ശേരി എൽ സി ഓഫീസിന് സമീപം ആരംഭിച്ചു ചാലിശ്ശേരി ടൗണിൽ സമാപിച്ചു. പ്രതിഷേധ യോഗം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.