എൻസിപി ആനക്കര മണ്ഡലം കമ്മറ്റി സ്വീകരണം നൽകി


 നാഷണലിസ്റ്റ് പ്രവാസി റിട്ടേണീസ്  കോൺഗ്രസ്‌ (NPRC)ജില്ലാ പ്രസിഡന്റ് ഇ.വി നൂറുദ്ധീൻ ,ജില്ല ജനറൽ സെക്രട്ടറി സുബിൻ ആളൂർ എന്നിവർക്ക്  NCP ആനക്കര മണ്ഡലം കമ്മറ്റി സ്വീകരണം നൽകി.

 മണ്ഡലം പ്രസിഡന്റ് മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു, വൈസ് പ്രസിഡന്റ് ഉമ്മർ , ജില്ലാ നിർവാഹക സമിതി അംഗം ശ്രീജി കടവത്ത്, നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ജില്ല  വൈസ് പ്രസിഡന്റ് ശശികല കുമ്പിടി , മുഹമ്മദലി, ഗോപാലകൃഷ്ണൻ  എന്നിവർ സംസാരിച്ചു.


Tags

Below Post Ad