ഇന്ധന വില നാളെയും കൂടും I K NEWS


രാജ്യത്ത്  ഇന്ധന വില നാളെയും കൂടും പെട്രോൾ ലിറ്ററിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് കൂടുക.

ഇതോടെ കൊച്ചിയിലെ വില പെട്രോളിന് 113 രൂപ 46 പൈസയിലേക്കും ഡീസലിന് 100 രൂപ 4 പൈസയിലേക്കും എത്തും. മാർച്ച് 22നു ശേഷം ഇത് 10ആം തവണയാണ് ഇന്ധന വില വർധിക്കുന്നത്. കഴിഞ്ഞ 11 ദിവസത്തിനുള്ളിൽ പെട്രോളിന് 9 രൂപ 16 പൈസയും ഡീസലിന് 8 രൂപ 88 പൈസയുമാണ് വർധിച്ചത്.


Below Post Ad