തൃത്താല മേഴത്തൂരിൽ നിന്ന് കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി | K News


ഇന്നലെ (1.5 22 ) മുതൽ തൃത്താല മേഴത്തൂരിൽ നിന്ന് കാണാതായ  മുഹമ്മദ് ഫർദാൻ (15) എന്ന വിദ്യാർത്ഥിയെ പട്ടാമ്പിയിൽ നിന്നും  കണ്ടെത്തി 

ഓട്ടോയിൽ വന്നിറങ്ങി തൃത്താലയിൽ നിന്നും കുറ്റിപ്പുറം ഭാഗത്തേക്കുള്ള ബസ് കയറുന്ന സി സി ടി വി ദൃശ്യങ്ങൾ  ലഭിച്ചിരുന്നു 

ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത് 


കുട്ടിയെ  കണ്ടെത്തി. ഷെയർ ചെയ്ത് സഹകരിച്ച എല്ലാവർക്കും നന്ദി...2.5.2022 11.30 pm




Tags

Below Post Ad