പാലക്കാട് ശ്രീനിവാസൻ വധം:ഓങ്ങല്ലൂരിൽ പോലീസ് പരിരോധന


പാലക്കാട് ശ്രീനിവാസൻ വധം:ഓങ്ങല്ലൂരിൽ പോലീസ് പരിരോധന.വധത്തിന് ഉപയോഗിച്ച പ്രതികളുടെ ബൈക്കുകൾ പട്ടാമ്പി ഓങ്ങല്ലൂർ കൊണ്ടൂർക്കരയിലെ പൊളി മാർക്കറ്റിൽ വെച്ച് പൊളിച്ചതായി പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിത്തിലാണ് പരിശോധന 

ഡി വൈ എസ് പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഓങ്ങല്ലൂർ പൊളിമാർക്കറ്റിൽ പരിശോധന നടത്തി.ബൈക്കുകളുടെ വിവിധ ഭാഗങ്ങൾ മാർക്കറ്റിൽനിന്ന് കണ്ടെത്തിയതായാണ് സൂചന

Below Post Ad