തൃശൂര്‍ | തൃശൂരില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. അഞ്ചുപേരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ചികിത്സയിലുള്ളത്.
പടിഞ്ഞാറേ കോട്ടയിലെ അല്‍ മദീന ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഹോട്ടല്‍ പൂട്ടിച്ചു