ആനക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതി പച്ചക്കറി വിളവെടുപ്പ് നടത്തി | KNews


ആനക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതി ആനക്കര കൃഷിഭവന് കീഴിൽ പെരുമ്പലം മേലഴിയം പാടശേഖരത്തിൽ 60 സെന്റ് സ്ഥലത്ത് വേനൽക്കാലപച്ചക്കറി കൃഷി ചെയ്തു ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു വിളവെടുപ്പ് നടത്തി നാടിനു മാതൃക ആയി .

പച്ചക്കറി കൃഷി വിളവെടുപ്പ് ആനക്കര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ കെ മുഹമ്മദ് നിർവഹിച്ചു വാർഡ് മെമ്പർ കെ പി മുഹമ്മദ്, കൃഷിഓഫീസർ എം പി സുരേന്ദ്രൻ, വീരാൻകുട്ടി, മുജീബ്റഹ്മാൻ,കെ പി ബാവ എന്നിവർ പങ്കെടുത്തു

Tags

Below Post Ad