സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന ഇന്ന് മുതല്‍ | KNews



സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന മെയ് 25, 26, 28 തിയതികളില്‍ താലൂക്കടിസ്ഥാനത്തില്‍ നടത്തുമെന്ന്  ആര്‍.ടി.ഒ. അറിയിച്ചു. 

എല്ലാ വാഹന ഡ്രൈവര്‍മാരും യൂണിഫോമില്‍, ഡ്രൈവിങ് ലൈസന്‍സ്, വാഹനത്തിന്റെ അസ്സല്‍ രേഖകള്‍ (ജി.പി.എസ്, സ്പീഡ് ഗവര്‍ണര്‍ ഉള്‍പ്പെടെ ) സഹിതം രാവിലെ 9ന് എത്തണം.   ഇ.ഐ.ബി ഡ്രൈവര്‍മാര്‍ക്കുള്ള ബോധവത്കരണക്ലാസും ഉണ്ടായിരിക്കും.

പട്ടാമ്പി താലൂക്കിൽ  വാഹനങ്ങള്‍ പരിശോധിക്കുന്ന സ്ഥലങ്ങൾ:

സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് പട്ടാമ്പി (മെയ് 25, 28) 

അല്‍ അമീന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ആമയൂര്‍,പട്ടാമ്പി  

കെ.ഇ.ടി. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പെരിങ്ങോട് കൂറ്റനാട്,

Tags

Below Post Ad