ശ്രീനിവാസന്‍ വധക്കേസില്‍ രണ്ട് പട്ടാമ്പി സ്വദേശികൾ കൂടി അറസ്റ്റില്‍ | KNews



പാലക്കാട്ടെ ശ്രീനിവാസന്‍ വധക്കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. പട്ടാമ്പി മരുതൂർ സ്വദേശി അഷ്റഫ് (48), ഒമിക്കുന്ന് സ്വദേശി കെ.അലി (55) എന്നിവരാണ് അറസ്റ്റിലായത്.

ഗുഢാലോചന നടത്തിയതിനാണ് അറസ്റ്റ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 25 ആയി.

അറസ്റ്റിനെതിരെ പാലക്കാട് എസ്പി ഓഫിസിനു മുന്നിൽ എസ്ഡിപിഐ പ്രവർത്തകര്‍ പ്രതിഷേധിച്ചു .

Below Post Ad