ജിദ്ദ: സൗദിയിലെ തുമൈറിൽ ഇന്ന് മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ നാളെ ദുൽഹജ്ജ് ഒന്നായിരിക്കും. ജൂലൈ ഒമ്പത് ശനിയാഴ്ച ആയിരിക്കും ബലിപെരുന്നാൾ. ഹജ്ജിലെ പ്രധാന ചടങ്ങായ അറഫദിനം ജൂലൈ എട്ടിന് വെള്ളിയാഴ്ച നടക്കും
മാസപ്പിറവി ദൃശ്യമായ ഔദ്യോഗിക പ്രഖ്യാപനം സൗദി സുപ്രീം കോടതി അൽപ്പസമയത്തിനകം അറിയിക്കും.