വെള്ളിയാങ്കല്ല് പാർക്കിൽ പരിസ്ഥിതി ദിനാചരണം | KNews
K NEWSജൂൺ 05, 2022
തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ പരിസ്ഥിതി ദിനാചരണം നടത്തി.തൃത്താല പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ വിജയകുമാർ വൃക്ഷ തൈ നട്ട് ഉദ്‌ഘാടനം ചെയ്തു പാർക്ക് മാനേജർ സി.എസ്. അനീഷ് മറ്റു ജീവനക്കാർ എന്നിവർ സംബന്ധിച്ചു