മികവിൻ്റെ നേർകാഴ്ചകൾ ശില്പശാലയിൽ കൂടല്ലൂർ ഗവൺമെന്റ് ഹൈസ്ക്കൂളിലെ മാസ്റ്റർ പ്ലാൻ പ്രവർത്തനമായ റേഡിയോ കൂടല്ലൂർ അവതരിപ്പിക്കുന്നു.
SCERT തിരുവനന്തപുരത്ത് വെച്ച് സംഘടിപ്പിക്കുന്ന ശില്പശാലയിൽ കൂടല്ലൂർ സ്കൂളിനെ പ്രതിനിധീകരിച്ചു കൊണ്ട് അനീഷ് കുമാർ മാഷും ഫൈസൽ മാഷുമാണ് പങ്കെടുക്കുന്നത്.