തിരുനാവായ : വിദ്യാർത്ഥിയെ മദ്രസക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
തിരുനാവായ കൈത്തകര ഹിഫ്ളുൽ ഖുർആൻ കോളജിലാണ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊണ്ടോട്ടി കാടപടി സ്വദേശി മുഹമ്മദ് സാലിഹാണ് മരിച്ചത്. ഇന്ന് പുലർച്ചയാണ് സംഭവം.