പടിഞ്ഞാറങ്ങാടിയിൽ ഗൂഡ്സ് ഓട്ടോ മറിഞ്ഞ് അപകടം ; രണ്ടുപേർക്ക് പരിക്ക്


 പടിഞ്ഞാറങ്ങാടി കോക്കാട് ഗൂഡ്സ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്.

ഇന്ന് കാലത്താണ് അപകടമുണ്ടായത്. പരിക്കു പറ്റിയവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Below Post Ad