പരുതൂരിൽ ശക്തമായ കാറ്റിൽ തേക്ക് കടപുഴകി വീണ് വീട് തകർന്നു


 പരുതൂർ : ഇന്ന് രാവിലെ പരുതൂർ പ്രദേശത്തുണ്ടായ ശക്തമായ കാറ്റിൽ തേക്ക് കടപുഴകി വീടിനു മുകളിലേക്കു വീണതിനെ തുടർന്ന് വീട് ഭാഗികമായി തകർന്നു.

പഞ്ചായത്ത് പ്രസിഡന്റ് എ പി എം സക്കറിയ സ്ഥലം സന്ദർശിക്കുകയും  നാട്ടുകാരുടെ സഹായത്തോടെ തകർന്ന വീടിന് ടാർപോളിൻ ഷീറ്റ് വിരിച്ച് നൽകുകയും ചെയ്തു.




Below Post Ad