വളാഞ്ചേരി മുക്കിലപ്പീടിക ഓണിയിൽപ്പാലത്ത് നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു അഞ്ച് പേർക്കു പരുക്ക് .എടപ്പാൾ പോട്ടൂർ സ്വദേശികളാണ് അപകടത്തിൽപെട്ടത്.
വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേരെയും നിസാര പരിക്കുകളോടെ നടക്കാവ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു