കൂറ്റനാട് - പട്ടാമ്പി റോഡിൽ പെട്രോൾ പമ്പിന് സമീപം ബസ്സിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ആലത്തൂർ സ്വദേശി സുരേഷ് (48) മരണപ്പെട്ടു.
ഇന്ന് വൈകിട്ട് 5:30ന് ആണ് മരണപ്പെട്ടത്. മരണപ്പെട്ട സുരേഷ് കൂറ്റനാട് ഉസ്താദ് ഹോട്ടൽ ജീവനക്കാരനാണ്