എം ഡി എം എയുമായി എടപ്പാൾ സ്വദേശി പിടിയിൽ


 എടപ്പാൾ: മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. എടപ്പാൾ  കൊലളമ്പ് സ്വദേശി അസ്‌ലം (22) ആണ് പൊന്നാനി എക്സൈസ്  പിടിയിലായത്.1.175 ഗ്രാം എംഡി എംഎ ആണ് യുവാവിൽ നിന്ന് കണ്ടെടുത്തത്.

 റൈഡ്പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ ബാബുരാജ്. കെ. എം, ഗണേശൻ. എ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ബാബു. എൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ റിനിൽ രാജ്. ടി. ആർ, ജെറിൻ. ജെ. ഒ, ശരത്. എ. എസ് വനിത സിവിൽ എക്‌സൈസ് ഓഫീസർ രജിത. ടി. കെ എന്നിവർ പങ്കെടുത്തു.

Below Post Ad