പട്ടാമ്പിയിൽ റോഡിലെ കുഴിയിൽ കുളിച്ച് പ്രതിഷേധം


പട്ടാമ്പിയിൽ റോഡിലെ കുഴിയിൽ കുളിച്ച് യുവാവിൻ്റെ പ്രതിഷേധം.മേലെ പട്ടാമ്പി  അണ്ടലാടി സ്വദേശി ഷമ്മിയാണ് റോഡിലെ കുഴിയിൽ നിറഞ്ഞ ചെളി വെള്ളത്തിൽ കുളിച്ച് ഒറ്റയാൾ പ്രതിഷേധം നടത്തിയത്.



Tags

Below Post Ad