ആനക്കര സ്കൂളിൽ അധ്യാപക ഒഴിവ്


 

ആനക്കര: ജി.എച്ച്.എസ്.എസ്. ആനക്കരയിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്.എച്ച്.എസ്.ടി. ജൂനിയർ ജിയോളജി, എച്ച്.എസ്.എസ്.ടി. ജൂനിയർ പൊളിറ്റിക്കൽ സയൻസ് എന്നീ തസ്തികകളിൽ താത്‌കാലിക ഒഴിവുണ്ട്.

താത്‌പര്യമുള്ളവർ ബുധനാഴ്ച രാവിലെ 10-ന് സ്കൂളിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് അസ്സൽ രേഖകളുമായി ഹാജരാവണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Below Post Ad