തിരുമിറ്റക്കോട് സ്വദേശി തലക്കടിയേറ്റ് മരിച്ചു | KNews


കൃഷിസ്ഥലത്തേക്ക് വെള്ളം തിരിച്ച് വിടുന്നതുമായി ബന്ധപ്പെട്ട് തർക്കം; തിരുമിറ്റക്കോട് സ്വദേശി തലക്കടിയേറ്റ് മരിച്ചു


ഷൊർണൂർ കോഴിപ്പാറയിൽ കൃഷിസ്ഥലത്തേക്ക് വെള്ളം തിരിച്ച് വിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾ മരിച്ചു.

തലക്കടിയേറ്റ് തിരുമിറ്റക്കോട് സ്വദേശി പ്രശാന്ത് ആണ് മരിച്ചത്.

updating….

Below Post Ad