പട്ടാമ്പി പള്ളിപ്പുറം പാതയിലെ പാലത്തറ റെയിൽവേ ലെവൽ ക്രോസ് (167 A) അറ്റകുറ്റപ്പണികൾക്കായി സെപ്റ്റംബർ 15 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ അടച്ചിടുമെന്ന് ഷൊർണ്ണൂർ റെയിൽവേ അസിസ്റ്റന്റ് ഡിവിഷണൽ എൻജിനീയർ അറിയിച്ചു.
പാലത്തറ റെയിൽവേ ലെവൽ ക്രോസ് സെപ്തംബർ 15 വ്യാഴാഴ്ച അടച്ചിടും
സെപ്റ്റംബർ 14, 2022
Tags