ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അംഗമായി കപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷറഫുദ്ധീന്‍ കളത്തിലിനെ തെരഞ്ഞെടുത്തു.


 

പാലക്കാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ ഭരണ സമിതിയും നിർവ്വാഹക സമിതിയും പുന:സംഘടിപ്പിച്ചു.

ചെയർമാൻ പാലക്കാട് ജില്ലാ കളക്ടറാണ്.എം എൽ എമാരായ കെ ബാബു ,  പ്രേംകുമാർ , പ്രഭാകരൻ , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  കെ ബിനു മോൾ ,മുനിസിപ്പൽ ചെയർ പേഴ്‌സൺമാർ ,ബ്ലോക്ക് പ്രസിഡണ്ട് ശ്രീ ടി കെ ദേവദാസ് കുഴൽമന്ദം  ജില്ലയിലെ എം പി മാർ പഞ്ചായത്ത് പ്രസിഡണ്ടുമാർ തുടങ്ങിയവരും വിവിധ വകുപ്പുകളിലെ ഉദ്യേഗസ്ഥരും അംഗങ്ങളാണ്

തൃത്താല ബ്ലോക്കിൽ നിന്ന് കപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിലിനെയാണ്‌ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൽ (DTPC) അംഗമായി തിരെഞ്ഞെടുത്തത്.

Below Post Ad