കുറ്റിപ്പുറം പാണ്ടികശാലയിൽ ബൈക്കും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്.
എറണാകുളത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ ബൈക്ക് യാത്രക്കാരനായ വിദ്യാർത്ഥിക്ക് പരിക്കേറ്റു. ഇരിമ്പിളിയത്തെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിയാണ്. ഇയാളെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുറ്റിപ്പുറത്ത് ബൈക്കും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്
സെപ്റ്റംബർ 30, 2022
Tags