കുന്നംകുളത്ത് യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


 

കുന്നംകുളം:അടുപ്പുട്ടിയിൽ സ്ക്കിൽ സ്പാർക്കിന് സമീപം യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 

അടുപ്പൂട്ടി സ്വദേശി രൂപനാണ് മരിച്ചത്. ശനിയാഴ്ച്ച വൈകീട്ട് 4 മണിയോടെയാണ് സംഭവം.

മൃതദേഹത്തിന് മൂന്നു ദിവസത്തിൽ കൂടുതൽ  പഴക്കമുള്ളതായി പോലീസ് പറഞ്ഞു.



Below Post Ad