തിരുമിറ്റക്കോട് തോട്ടിൽ വീണ് മരിച്ച ആളെ തിരിച്ചറിഞ്ഞു.

 


പഞ്ചായത്തിലെ കോഴിക്കാട്ടിരി പാലത്തിന് താഴെ തോട്ടിൽ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു. ഞാങ്ങാട്ടിരി മാട്ടായ മൂത്തേടത്ത് പാറുക്കുട്ടി അമ്മയുടെ മകൻ കൃഷ്ണദാസ് (60) ആണ് മരിച്ചത്. 

ലോട്ടറി ടിക്കറ്റ് വില്പന തൊഴിലാളിയാണ്. ചാലിശ്ശേരി പോലീസ്  ഇൻക്വസ്റ്റ് നടത്തി മൃതദേ ദേഹം പോസ്റ്റ്മോർട്ടത്തിന് വിട്ടു.

ഭാര്യ: സരസ്വതി.മക്കൾ: മഞ്ജു കൃഷ്ണ,അഞ്ജു കൃഷ്ണ.



Below Post Ad