എടപ്പാൾ : ആവേശം അലതല്ലി അയിലക്കാട് കാളപ്പൂട്ട് മത്സരം സമാപിച്ചു
ചിറ്റങ്ങാടന്‍ സുഹൈല്‍മോന്റെ ഉരുക്കള്‍ ഒന്നാമതായി.
പ്രമോദ് ആമയൂര്‍, ചെമ്പാന്‍ ബ്രദേഴ്‌സ് പുളിയറമ്പ്, കെ പി ബ്രദേഴ്‌സ് കപ്പൂര്‍, കെ വി സെക്കര്‍ അയിലക്കാട് എന്നിവരുടെ ഉരുക്കള്‍ യഥാക്രമം രണ്ടു മുതല്‍ നാലു വരെ സ്ഥാനം നേടി.
പാലക്കാട് മലപ്പുറം തൃശൂർ ജില്ലകളിൽ നിന്ന് 70 ജോഡി കാളകളാണ് മത്സരത്തിൽ പങ്കെടുത്തത്