മലമൽക്കാവ് : അകാലത്തിൽ വിട്ടു പിരിഞ്ഞ ആനക്കര ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ശ്രീകണ്ഠൻ മാസ്റ്ററുടെ ഭൗതിക ശരീരം നാളെ (10/09/2022 ശനി) കാലത്ത് 11 മണിക്ക് സ്വവസതിയിൽ സംസ്കരിക്കും.
ആനക്കര ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് (മലമൽക്കാവ്) മെമ്പറും കോൺഗ്രസ് നേതാവും കുലുക്കല്ലൂർ യു പി സ്കൂളിലെ പ്രധാനാധ്യാപകനുമായ സി.പി.ശ്രീകണ്ഠൻ മാസ്റ്റർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ അസുഖബാധിതനായി ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരണപ്പെട്ടത്
ശ്രീകണ്ഠൻ മാസ്റ്ററുടെ ഭൗതിക ശരീരം നാളെ സ്വവസതിയിൽ സംസ്കരിക്കും | KNews
സെപ്റ്റംബർ 09, 2022
Tags