കൂറ്റനാട് : പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ ഇന്ന് രാവിലെ കൂറ്റനാട് വാഹനം തടഞ്ഞ രണ്ട് പേരെ ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.
ഹർത്താലിനോട് അനുബന്ധിച്ച് അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമലംഘകര്‍, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍, വാഹനം തടയുന്നവർ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.
അക്രമം ഉണ്ടാകാതിരിക്കാൻ എല്ലാ കേന്ദ്രങ്ങളിലും പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്
ഹർത്താൽ ; കൂറ്റനാട് വാഹനം തടഞ്ഞ രണ്ട് പേർ അറസ്റ്റിൽ | Knews
സെപ്റ്റംബർ 23, 2022