കൂടല്ലൂർ : മുതിർന്ന കോൺഗ്രസ് നേതാവ് കൂടല്ലൂർ പള്ളിമഞ്ഞായലിൽ പി. കെ അബ്ദുൽ കാദർ (കുഞ്ഞാപ്പുക്ക) മരണപ്പെട്ടു.
തൃത്താല ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട്.ഡി സി സി മെമ്പർ, കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് .തൃത്താല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, ആനക്കര പഞ്ചായത്ത് മെമ്പർ എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഖബറടക്കം ഇന്ന് 9/10/2022 ഞായർ 1 മണിക്ക് കൂടല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ