ഓങ്ങല്ലൂരിൽ പൊട്ടിവീണ വൈദ്യുതലൈൻ ശരിയാക്കുനതിനിടെ ഷോക്കേറ്റ് ലൈൻമാൻ മരിച്ചു.


 

പട്ടാമ്പി : ഓങ്ങല്ലൂർ കരക്കക്കാട് പൊട്ടിവീണ വൈദ്യുത ലൈൻ ശരിയാക്കുനതിനിടെ ഷോക്കേറ്റ് ലൈൻമാൻ മരിച്ചു.

കെ എസ് ഇ ബി ഓങ്ങല്ലൂർ സെക്ഷനിലെ ലൈൻമാൻ പഴമ്പാലക്കോട് സ്വദേശി പ്രമോദാണ് (39) മരിച്ചത്


Below Post Ad