വട്ടംകുളം സ്വദേശി ഷാർജയിൽ വാഹനാപകടത്തിൽ മരണപ്പെട്ടു


എടപ്പാൾ: വട്ടംകുളം സ്വദേശിയായ യുവാവ് ഷാർജയിൽ വാഹനാപകടത്തിൽ മരണപ്പെട്ടു.

കുറത്തിക്കുന്ന് അഭിലാഷ് മന്ദിറിൽ അരവിന്ദാക്ഷൻ്റേയും വിമലയുടേയും മകൻ അജിൻ (31) ആണ് മരണപെട്ടത്


Below Post Ad