കേരള ചിക്കന്‍ ജില്ലാതല ഉദ്ഘാടനം നാളെ തൃത്താലയിൽ


 

തൃത്താല ; ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ കേരളാ ചിക്കന്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ(ഡിസംബര്‍ മൂന്ന്) രാവിലെ 10 ന് തൃത്താല മേഴത്തൂര്‍ റീജന്‍സി ഓഡിറ്റോറിയത്തില്‍ തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും.


Tags

Below Post Ad