മാലിന്യം കത്തിക്കുന്നതിനിടെ കുമരനെല്ലൂർ സ്‌കൂൾ വിദ്യാർത്ഥിക്ക്  ഗുരുതരമായി പൊള്ളലേറ്റു


 

കുമരനെല്ലൂർ: സ്കൂൾ പരിസരം വുത്തിയാക്കി തീയിട്ടു കത്തിക്കുന്നതിനിടെ വിദ്യാർത്ഥിക്ക് ഗുരുതരമായി പൊള്ളലേറ്റു.

കുമരനെല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി വെള്ളാളൂർ സ്വദേശി അഭിനവിനാണ് പൊള്ളലേറ്റത്.

മാലിന്യം കത്തിക്കുന്നതിനിടെ അതിൽ നിന്ന് പൊട്ടിത്തെറി ഉണ്ടാവുകയും സമീപത്തുണ്ടായിരുന്ന അഭിനവിൻ്റെ ശരീരത്തിലേക്ക് തീ പടർന്ന് പൊള്ളലേൽക്കുകയായിരുന്നു

Below Post Ad