പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് പീഡനം; കൂറ്റനാട് വാവനൂർ സ്വദേശി അറസ്റ്റിൽ


 

കൂറ്റനാട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ സുരക്ഷാജീവനക്കാരൻ പിടിയിൽ.

കൂറ്റനാട് വാവനൂർ സ്വദേശി പ്രജീഷ് കുമാറിനെയാണ്‌ (46) പോക്സോ നിയമം ചുമത്തി ചാലിശ്ശേരി പോലീസ് അറസ്റ്റ്‌ ചെയ്തത്. 

ഗുരുവായൂർ ക്ഷേത്രത്തിലെ സുരക്ഷാജീവനക്കാരനാണ്. പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായിരുന്നു. 

പ്രജീഷ് കുമാറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Below Post Ad