തൃത്താല: രാജ്യത്തെ 25 യുവ രാഷ്ട്രീയ പ്രവർത്തകരിൽ ഒരാളായി സ്നേഹ പടയനെ യംഗ് ഇന്ത്യ ഫൗണ്ടേഷൻ തെരഞ്ഞെടുത്തു.
തൃത്താല ബ്ലോക് പഞ്ചായത്ത് കുമ്പിടി ഡിവിഷന്‍ അംഗവും കേരള സർവകലാശാല കാമ്പസിലെ എം. എ. പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയുമാണ് സ്നേഹ
നയം, രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ പട്ടികയിലാണ് സ്നേഹ ഇടം നേടിയത്.
രാജ്യത്തെ 25 യുവ രാഷ്ട്രീയ പ്രവർത്തകരിൽ ഒരാളായി സ്നേഹ
ജനുവരി 28, 2023
Tags